നാളെ ശ്രീരാമ നവമി, നാളെ വീട്ടിൽ ഈ ഒരു കാര്യം ചെയ്യാൻ മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും മേടമാസത്തിലെയും ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന ദിവസമാണ് നാളെ ശ്രീരാമ നവമിയാണ് ചരിത്ര മാസത്തിലെ വെളുത്ത പക്ഷം നവമി അത് മഹാവിഷ്ണു ഭഗവാന്റെയും ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രൻ പിറവികൊണ്ട ദിവസമാണ് അതായത് ശ്രീരാമ ജയന്തി ദിവസം ശ്രീരാമ ജയന്തിയാണ് ശ്രീരാമ നവമി എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത് .

   

കേരളത്തിലെ അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതുമായിട്ടുള്ള എല്ലാ ക്ഷേത്രങ്ങളിലും നാളെ വളരെ വിശേഷപ്പെട്ട ദിവസം തന്നെയാണ് ശ്രീരാമ നവമി എന്ന് പറയുമ്പോൾ നമ്മുടെ ജീവിതത്തിലെയും സകലനം ആഗ്രഹങ്ങളും സഫലീകരിച്ച് തരുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് നമുക്ക് എന്ത് ആഗ്രഹമുണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ഭഗവാനോട് പറഞ്ഞു കഴിഞ്ഞാൽ അതൊക്കെ നമുക്ക് വരമായിട്ട് ലഭിക്കുന്ന ദിവസമാണ് നാളെ ദിവസം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *