നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് വന്നിട്ടുള്ള കേരളത്തിലെയും പ്രൈവറ്റ് ജോലി ഒഴിവുകൾ പരിചയപ്പെടാം അതിനുമുൻപായിട്ട് ഈ ജോലി അന്വേഷിക്കുന്നവർക്ക് ഉറപ്പായിട്ടും ഈ ഒരു വീഡിയോ ഷെയർ ചെയ്തു കൊടുക്കുക പേജ് ഫോളോ ചെയ്യുക ഇന്ന് വന്നിട്ടുള്ള വേക്കൻസി നോക്കാം.
അഡ്മിനിസ്ട്യൻ മാനേജറും ആയിട്ടാണ് ഫസ്റ്റ് പോസ്റ്റിങ്ങ് മെയിലും ഫീമെയിൽ അപ്ലൈ ചെയ്യാവുന്നതാണ് 18നും 35 വയസ്സിനും ഇടയിലുള്ള എല്ലാവർക്കും പെട്ടെന്ന് വേക്കൻസിയാണ് മുപ്പതിനായിരം രൂപയാണ് സാലറി വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/yw_0eC5VOhw