നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെയും അനുഗ്രഹം സാക്ഷാൽ മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹവും ഒരു വ്യക്തിയിൽ സിദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടതായ സാഹചര്യം വരില്ല എന്നതാണ് വാസ്തവം പലവിധത്തിലും സൗഭാഗ്യങ്ങൾ അനുകൂലമായ ഫലങ്ങൾ അവരുടെ ജീവിതത്തിൽ തേടി എത്തുന്നതാണ്.