ഭർത്താവിന് സർപ്രൈസ് കൊടുക്കാൻ മക്കളെയും കൂട്ടി എയർപോർട്ടിലേക്ക് ചെന്ന് ഭാര്യ കണ്ട ഞെട്ടിക്കുന്ന കാഴ്ച!

കുളികഴിഞ്ഞ് ഈറൻ അവിടെയും ബെഡ്റൂമിലേക്ക് കയറിയും കട്ടിലിന്റെ ഗ്ലാസിൽ കിടന്ന ചുവന്ന വെൽവെറ്റ് നൈറ്റിയെടുത്ത് ധരിച്ചിട്ട് ആബിദ നീല കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു ഹുക്കുകൾ ഓരോന്നായി ഇടുമ്പോൾ എന്തോ ഓർത്തിട്ട് എന്നപോലെ അവൾക്ക് മനസ്സിൽ ചിരി പൊട്ടി ഇന്ന് അസലിക്കാ ഗൾഫിൽ നിന്ന് വരുന്ന ദിവസമാണ് ഇപ്പോൾ പോയിട്ട് അഞ്ചുവർഷം തികയുകയാണ് രണ്ടാമത്തെ മകളെ ഗർഭത്തിൽ ആക്കിയിട്ടാണ് പഹയൻ അന്നു പോയത് അവൾ ഓർത്തു.

   

ഇപ്പോൾ മോൻ ഒന്നാം ക്ലാസിലും മോളേ എൽകെജിയുമായി അപ്പോഴാണ് ബാപ്പയ്ക്ക് ലീവ് കിട്ടുന്നത് ഇങ്ങോട്ട് വരട്ടെ ഇനി തിരിച്ചു പോകണ്ട എന്ന് പറയണം ഇത്രയും നാൾ സമ്പാദിച്ചത് മതി നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ചെയ്താൽ തന്നോടും തന്റെ മകളോടൊപ്പം കഴിയാമല്ലോ ഇനി വയ്യ ഇങ്ങനെ ദിവസങ്ങൾ എണ്ണി എണ്ണിയിരിക്കാൻ ഭർത്താവിനോടുള്ള സ്നേഹം നിറഞ്ഞ നൈറ്റിയുടെ പൊട്ടിച്ച് ഹൃദയം പൂര്‍ത്തി ചാടുമോ എന്ന് അവൾക്ക് തോന്നിപ്പോയി എന്നല്ലേ രാത്രിയും താൻ വിളിച്ചപ്പോഴാണ് പറയുന്നത് .

എന്ന് വെളുപ്പിനെ പ്ലേറ്റിൽ കരിപ്പൂർ എത്തുമെന്ന് കഴിഞ്ഞ പ്രാവശ്യം വന്നതുപോലെ ടാക്സി വിളിച്ച് വന്നോളാം എന്ന് കർക്കശമായി പറയുകയും ചെയ്തു പക്ഷേ ഇക്കാക്ക ഒരു സർപ്രൈസ് കൊടുക്കണമെന്ന് തനിക്ക് തോന്നിയത് കൊണ്ടാണ് ഇന്ന് സുബഹിക്ക് തന്നെയും എഴുന്നേറ്റത് എന്തായാലും ഫ്ലൈറ്റ് കരിപ്പൂർ എത്തുമ്പോൾ 7 മണിയാകും അവിടെനിന്ന് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ 9:00 അതിനുമുമ്പും മക്കളെയും ഒരുക്കി എയർപോർട്ടിൽ ചെല്ലണം അവൾ ആലോചന മതിയാക്കിയും വേഗം മക്കളെ വിളിച്ചുണർത്തി ബാത്റൂമിൽ കയറ്റി രണ്ടുപേരോടും ബ്രഷ് ചെയ്യാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ ഇട്ടിരിക്കുന്ന ചെറിയ ഡൈനിങ് ടേബിളിനു മുകളിൽ മൂടിവച്ചിരിക്കുന്ന പാത്രങ്ങളെല്ലാം വേണ്ടി അവൾ രാത്രി ഉറക്കം ഒഴിച്ചിരുന്നാൽ പാചകം ചെയ്ത പലഹാരങ്ങളാണ് അവനെ ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും മട്ടൻ കറിയും അരി പത്തിരിയും ബീഫ് റോസ്റ്റും പിന്നെ വന്നു കേറിയ ഉടനെ കുടിക്കാൻ ശുദ്ധമായ പശുവിൻപാൽ ഡയലിറ്റ് ആപ്പിൾ ജോസഫ് ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെ കാണുക.

Leave a Reply

Your email address will not be published. Required fields are marked *