എയർപോർട്ടിലേക്ക് അടുത്ത ചങ്കിനെ വിളിക്കാൻ പോയ സമയത്ത് അവന്റെ ബാഗ് തുറന്നു ഞെട്ടിപ്പോയി!

നീണ്ട 15 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് എന്ന നാട്ടിലെത്തുമ്പോൾ കയ്യിൽ സമ്പാദ്യമായിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇവിടെ വന്ന് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയ ഒരു ആശയം തോന്നിയത് പിന്നെ ഒന്നും ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണ്ണം വാങ്ങി ബാങ്കിൽ പണയപ്പെടുത്തി കുറച്ച് കൂട്ടുകാരുടെ സഹായം കൂടിയായപ്പോൾ കിട്ടിയ പണവും ബാക്കി സിസിയും ഇട്ട് ഒരു ഇന്നോവ വാങ്ങി പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടവുമായി വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു.

   

എങ്കിലും ചില മാസങ്ങളിൽ സിസി അടവും വീട്ടുജലവും മക്കളുടെ ഫ്യൂസും ഒക്കെയായിട്ട് വലിയ ബുദ്ധിമുട്ട് വരാറുണ്ട് ഒരു ദിവസം രാവിലെ പതിവുപോലെ വണ്ടിയുമായി ജംഗ്ഷനിൽ നിൽക്കുമ്പോൾ ഉറ്റ ചങ്ങാതി പവിത്ര ഫോൺ വരുന്നു ഹലോ അളിയാ ഞാനാടാ പവി നിനക്ക് നാളെ ഓട്ടം വല്ലതുമുണ്ടോ ഇല്ലളിയാ നീ കാര്യം പറ നാളെ ഞാൻ രാവിലെ അഞ്ചു മണിയാകുമ്പോൾ തിരുവനന്തപുരം എയർപോർട്ടിൽ എത്തും ഞാൻ വീട്ടിൽ വിളിച്ചു പറയുന്നുണ്ട് നീ അമ്മയെയും ശാലുവിനെയും മനുവിനെയും കൂട്ടി വരണം നീയും ഒന്ന് വിളിച്ചു പറയാൻ അവരോട് ഞാൻ വിളിക്കാമെടാ ഫ്ലൈറ്റ് ഇന്ത്യ ടിക്കറ്റ് എടാ എയർ ഇന്ത്യയെ കുറിച്ച് നിനക്കറിയില്ലയോ .

എന്നും ലൈറ്റ് പിന്നെ എന്തിനാ അതിനെ തന്നെ എടുത്തത് അളിയാ ഞാൻ ഇന്ത്യക്കാരനല്ലേ അതുകൊണ്ടാണ് പിന്നെ എന്നും ലേറ്റായി വരുന്ന ഫ്ലൈറ്റ് ടിക്കറ്റ് എടുത്തല്ലേ ദേശസ്നേഹം കാണിക്കുന്നത് നീയൊന്നും എത്ര കാണിച്ചാലും പഠിക്കില്ല അളിയാ മറ്റേ നീതി കൊണ്ടുവരണം എടാ പൊട്ടാ നീ പറയാറില്ലേ ഭൂമിക്കടിയിൽ കുഴിച്ചിട്ട മറ്റൊരു സാധനം ഉണ്ടെന്ന് മറ്റവൻ അത് ഞാൻ മറക്കുമോടാ അപ്പോൾ നാളെ കാണാം ഓക്കേ ഡാ പവിയുടെ വീട്ടിൽ വിളിച്ച് നാളെ പോകേണ്ട ടൈം പറഞ്ഞു.

അതിനു ചെറിയ രണ്ട് ഓട്ടം എല്ലാം കഴിഞ്ഞ് രാത്രി 9 മണിയോടുകൂടി വീട്ടിൽ വന്നു കുളി കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു കിടക്കാൻ നേരം ഭാര്യയോട് പറഞ്ഞു നീ ഒരു മൂന്നുമണിക്ക് അലറാൻ വയ്ക്കേണ്ട നാളെ നമ്മുടെ പവി വരുന്നുണ്ട് അവനെ വിളിക്കുവാൻ എയർപോർട്ടിൽ പോകണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *