നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനെന്ന സ്കന്ദ ഷഷ്ടിവൃതം അനുഷ്ഠിക്കേണ്ട രീതികളെ കുറിച്ചും വൃതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ സുബ്രഹ്മണ്യ പ്രീതിക്കുവേണ്ടിയും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും അതേപോലെതന്നെയും പീരീഡ്സ് ആയവർക്ക് സ്കന്ദസൃഷ്ടി വൃതം അനുഷ്ഠിക്കാമോ സ്കന്ദ ഷഷ്ടി വൃതം അനുഷ്ഠിക്കുമ്പോൾ മധ്യത്തിൽ പിരീഡ്സ് ആയേയം എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.
സന്താന സൗഭാഗ്യത്തിനും മക്കളുടെ നന്മയ്ക്കും വേണ്ടിയും സർപ്പ ദോഷങ്ങൾ മാറുന്നതിനും രോഗങ്ങൾ മാറുന്നതിനും സർവ്വാഭിവിശ്താ സിദ്ധിക്കും അനുഷ്ഠിക്കുക തന്നെ ചെയ്യാം മാസത്തിലെ വെളുത്ത ഷഷ്ടിയാണ് നമ്മൾ സ്കന്ദ ഷഷ്ടിയായിട്ട് ആചരിക്കുന്നത് വെളുത്ത പക്ഷി എന്ന് പറയുന്നതും കറുത്തവാവ് കഴിഞ്ഞു വരുന്ന ആറാമത്തെ ദിവസമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.