തേക്കാൻ വേണ്ടി നിന്നിരുന്ന കാമുകനോട് ഈ പെൺകുട്ടി ചെയ്തത് കണ്ടോ..

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്യാം നീ എന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ കൂടെ കിടക്കുകയോ എന്തുവേണമെങ്കിലും ചെയ്തു അതിനെ എനിക്കൊരു കുഴപ്പവുമില്ല പക്ഷേ നീ എനിക്കൊരു വാക്ക് തരണം നീ എന്റെ കഴുത്തിൽ താലി കെട്ടിക്കൊള്ളാം എന്നും തനുവിന്റെ തോളിൽ ഇട്ടിരിക്കുന്ന ശ്യാം എടുത്തുമാറ്റിയും നീ അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത് നിന്നെ വിശ്വാസക്കുറവ് ഇല്ലാത്തതുകൊണ്ടല്ല ശ്യാം എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ് നീയൊന്നും മനസ്സിലാക്കുക കുറച്ചുകൂടി സമയം വേണം എനിക്ക് എത്ര വേണമെങ്കിലും സമയം എടുത്തോ.

   

പക്ഷേ നാളെ തന്നെ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം അതിനുശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് മതി വിവാഹം എന്റെ കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പേരിനു പറയാൻ ഒരു ജോലി പോലുമില്ല ആ ഞാൻ എങ്ങനെ വിവാഹ കാര്യം വീട്ടിൽ അവതരിപ്പിക്കുകയും അതൊന്നും എനിക്ക് അറിയില്ല രണ്ടിലൊന്ന് അറിഞ്ഞിട്ട് ഞാൻ പോകുകയുള്ളൂ ഇങ്ങനെയാണെങ്കിൽ ഈ റിലേഷൻഷിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല തന്നോ നീ ഇങ്ങനെ അറുവ സാവല്ലേ നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ മറ്റാരെക്കാളും കൂടുതൽ നിനക്ക് നന്നായിട്ട് അറിയാവുന്നതല്ലേ .

എന്റെ കൂടെ മറ്റൊരു മകൾ കൂടിയുണ്ട് എന്റെ അച്ഛൻ അമ്മയ്ക്കും ഞാൻ കാരണം അവർക്ക് ഒരു ചീത്തപ്പേര് കേൾപ്പിക്കാൻ എനിക്ക് താല്പര്യമില്ല ഇതുതന്നെ ഇപ്പോൾ മൂന്നു നാല് കൊല്ലമായി നമ്മൾ പ്രണയിച്ചു നടക്കുന്നു നിന്റെ ഒരു ആഗ്രഹത്തിനും ഞാൻ തടസ്സ നിന്നിട്ടില്ല ഇനി അതിന്റെ പേരിൽ ഒരു തന്തയില്ലാത്ത കൊച്ചിനെ പ്രസവിക്കാൻ എനിക്ക് വയ്യ നീ ഇപ്പോൾ തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കിയ.

അവൾ ബീച്ച് ഹോട്ടലിലെ റൂമിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്ന് മുൻപോട്ട് നടന്നു പറയുന്നത് കേൾക്ക് പ്ലീസ് നീ ഇനി ഒന്നും പറയേണ്ട എനിക്ക് ഒന്നും കേൾക്കുകയും വേണ്ട എന്നാൽ പിന്നെ പോയി നീ നിന്റെ പണി നോക്കുക നീ പോയെന്ന് വെച്ച് ഞാൻ ഇവിടെ കിടന്നു കെട്ടിത്തൂങ്ങി ചാവാൻ ഒന്നും പോകുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *