നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലീവ് കിട്ടി നാട്ടിലെത്തി ആദ്യം പോയത് അമ്പലക്കുളത്തിലേക്ക് ആയിരുന്നു ദുബായിലെയും ശീതീകരിച്ച ഓഫീസ് മുറിയേക്കാൾ കുളിരേയും അമ്പലത്തിലെയും ആ പച്ച നിറമുള്ള വെള്ളത്തിന് ഉണ്ടായിരുന്നു പണ്ട് ജോലിയും കൂലിയും ഇല്ലാതെയും ത*** നടന്നപ്പോൾ പുച്ഛിച്ചോരും കളിയാക്കിയവരും എല്ലാം ഗൾഫുകാരനായി എന്നെ കണ്ടു മുണ്ടിന്റെ മടക്കി കുത്തി കണ്ടപ്പോൾ അഭിമാനം തോന്നാതെ.
ഇരുന്നില്ല ഞാൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെട്ടി പൊട്ടിക്കാൻ നേരമാണ് എനിക്ക് ഇത്രയും ബന്ധുമിത്രാദികൾ ഉണ്ടെന്ന് സത്യത്തിൽ ഞാൻ അറിഞ്ഞത് പണ്ടു പറമ്പിലെ രണ്ടു മാങ്ങ പൊട്ടിച്ചതിനെയും എന്നെ ചീത്ത പറഞ്ഞും പൊട്ടിച്ച വർഗീസ് മാപ്പിളയും ഒരു ജീരക സോഡാ കടം ചോദിച്ചതിന് എന്നെ ആട്ടിയോടിച്ച കവലയിൽ .
പട്ടിക നടത്തുന്ന ദാസേട്ടനും എല്ലാം ഒരു വളിച്ച ചിരിയോടെയും എന്റെ വിശേഷങ്ങൾ അറിയാൻ കോലായിൽ എത്തിയിരുന്നു അവൻ ഉടനെ തിരിച്ചു പോകുന്ന അവിടെ മണിക്കൂറിനുള്ള അവന് ശമ്പളം അങ്ങ് ദുബായിലെയും വീട്ടിൽ വരുന്നവരോടൊക്കെ അമ്മ തട്ടിവിടുന്നത് ഞാൻ മുറിയിലെ കട്ടിലിൽ കിടന്ന് കേട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jaGNLVFE5lM