തന്റെ പ്രിയതമന് 6 മാസം കൂടി ആയുസ്സ് ബാക്കിയുള്ളു എന്നറിഞ്ഞ കാമുകി ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ ജീവന്റെ ജീവനായ കാമുകനെ ആറുമാസം കൂടിയേയും ആയുസ്സ് ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ കാമുകിയായ പെൺകുട്ടിയെ ചെയ്തത് കണ്ടോ നമിച്ചുപോകും ഈ പെൺകുട്ടിയുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ കേവലം .

   

ആറുമാസത്തെ ആയുസ്സ് മാത്രമേ അവനുള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് അവൾ തന്നെ പ്രണയത്തിന് സ്വന്തമാക്കിയത് അങ്ങനെ അവന്റെ ജീവന്റെ അവസാനശ്വാസം അവന്റെ പ്രാണൻ വിട്ടു പോകുന്നത് വരെയും നിഴലായി അവൾ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *