നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ അനുഭവിക്കുന്ന പലരുടെയും കഥകളും നമ്മൾ കേൾക്കാറുണ്ട് ഇല്ലേ പക്ഷേ ഞാൻ ഇപ്പോൾ പറയാൻ ആയിട്ട് പോകുന്നത് ഒരു വിചിത്രമായിട്ടുള്ള ഒരു കഥയാണ് ഇത് കേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്കും ഇങ്ങനെയൊക്കെ ഉണ്ടാകും എന്നുള്ള തോന്നലുണ്ടാകും കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി ഏറ്റവും ഭാര്യക്കും.
ഭർത്താവിന്റെ കൂടെ കിടക്കണമെങ്കിൽ അമ്മായമ്മയുടെ സമ്മതം വേണം അതായത് ഭർത്താവിന്റെ ഉമ്മയുടെ സമ്മതം വേണം അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ഭർത്താവ് ഭാര്യയുടെ കൂടെ കിടക്കുകയുള്ളൂ ഭാര്യയുടെ കൂടെ ഭർത്താവിന് കിടക്കാം മാത്രമല്ല ബാക്കിയുള്ള എല്ലാ കാര്യങ്ങൾക്കും എന്ത് ചെയ്യണം എങ്കിലും ഈ ഉമ്മാന്റെ പെർമിഷൻ ഇല്ലാതെ അവിടെ ഒരു കാര്യവും നടക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.