നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിക്കാനും വൈകിയ ടീച്ചറോട് കഴിച്ചു വരാൻ പറയുന്ന മിടുക്കന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ എത്ര രസകരമായിട്ടാണ് കൊച്ചുകുട്ടി ടീച്ചറോട് പറയുന്നത് ടീച്ചറുടെ ഇടയ്ക്ക് ഭീഷണിപ്പെടുത്തുന്നുമുണ്ട് ജീവിതത്തിലെ.
മനോഹരമായ നിമിഷങ്ങളാണ് കുട്ടികളുടെ കൂടെയുള്ള സമയം ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ടീച്ചർ വിശന്നിരിക്കാൻ പാടില്ല ഈ കുഞ്ഞു വളരുന്നത് കാരുണ്യ ഉള്ള കുടുംബത്തിലാണ്.