നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയിച്ച വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ നീയില്ലെങ്കിൽ ഞാൻ അല്ലെന്നു പറഞ്ഞു ജീവിച്ചവർ അവർക്കൊരു മകളാണ് അമയ ജീവിതം പോലെ പോകേ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു .
അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ എന്തിനൊക്കെ മാറ്റം വന്നു തീർച്ചയായും അതിന് ഒരു കാരണം മൊബൈൽ തന്നെയായിരുന്നു മകളും മൊബൈലിൽ മുഴുകിയതിൽ പിന്നെ ദീപ ആകെ ഒറ്റപ്പെട്ടു