നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഖബർ എന്നത് വളരെ ഭയാനകരം തന്നെയാണ് നാളെ നാമെല്ലാവരും ചെന്ന് കിടക്കേണ്ട ഒരു ഇടം കുടലിൽ കിടന്നവനും കൊട്ടാരത്തിൽ കിടന്നവനും ഒരേപോലെ ചെന്ന് കിടക്കേണ്ട സ്ഥലം മരണസമയത്ത് മനുഷ്യൻ സമ്മതിച്ച സമ്പാദ്യങ്ങൾ.
ഒന്നും അവസാന സമയത്ത് അവന് തുണയാവുകയില്ല പകരം അവസാനം അവനെ കൂട്ടായിട്ടുള്ളത് മൂന്ന് കഷണള്ളത്തുണിയും ആറടി മണ്ണും മാത്രമാണ് പിന്നിലുള്ളത് ഖബറിലേക്ക് വരുന്ന പുഴുക്കളും പാമ്പുകളും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.