നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഗൾഫിൽ നിന്നും ആരോടും പറയാതെ വീട്ടിലെത്തിയ ശേഷം കണ്ടു നോക്കൂ എന്തു പറയാനാണ് സന്തോഷവും സങ്കടവും ഇതിന്റെ ത്രില്ല് വേറെ തന്നെയാണ് ഒരു പ്രവാസിക്കുകയും ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ശരിക്കും.
പറഞ്ഞാൽ അറിയാതെ തന്നെ കണ്ണുനിറഞ്ഞു പോകും സഹോദരാ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.