തളർന്നുകിടക്കുന്ന ഭർത്താവിന്റെ മുമ്പിൽ വച്ച് ഡെലിവറി ബോയുമായി ലൈം. ഗിക ബന്ധത്തിൽ ഏർപ്പെട്ട ഭാര്യക്ക് സംഭവിച്ചത്!

രാത്രി ഏകദേശം 12 മണിയോട് അടുക്കുന്നു ആ ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൻ മാത്രം അവന്റെ വിരലുകൾക്കിടയിൽ സിഗരറ്റ് പൂഞ്ഞു കൊണ്ടിരിക്കുന്നുണ്ട് ഒഴിഞ്ഞ കുട്ടികൾ അങ്ങയെ കിടക്കുന്നുണ്ട് ബസ്റ്റോപ്പിൽ ചെന്നൈയിൽ വെച്ചിരിക്കുന്ന അവന്റെ ഫോൺ തുടർച്ചയായിട്ട് ശബ്ദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു വളരെ അസ്വസ്ഥനായിരുന്നു അവൻ അസ്വസ്ഥതയ്ക്ക് തക്കതായ കാരണവും ഉണ്ടായിരുന്നു അവന്റെ ജീവന്റെ ജീവനായ നല്ല പാതി ഹോസ്പിറ്റലിൽ മരണത്തോടു മല്ലിട്ടു കൊണ്ടിരിക്കുന്നു.

   

പിറ്റേദിവസം രാവിലെ വേണ്ടിവരുന്ന ഓപ്പറേഷനായി പൈസ കണ്ടെത്താവാനായി രണ്ടുദിവസമായി അവൻ ഓട്ടത്തിലായിരുന്നു ഒരാൾ പോലും അവനെ സഹായിക്കുവാൻ മുന്നോട്ടുവരാത്തതിനുള്ള അമർഷവും നിരാശവുമായി അവന്റെ മുഖത്ത് മുഴുവനും ഓപ്പറേഷന് പൈസ അടിക്കുവാൻ കഴിയില്ല എന്നാൽ തന്റെ ബോധം അവനെ കൂടുതൽ നിരാശനാക്കി കൊണ്ടിരുന്നു ഓപ്പറേഷൻ നടക്കാതെ ആയാൽ തന്റെ പ്രിയതമയെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി ഹോസ്പിറ്റലിൽ നിന്നാണ് ആ ഫോൺ കോളുകൾ എന്നറിഞ്ഞിട്ട് തന്നെയാണ് അവൻ അത് എടുക്കാഞ്ഞതും.

സമയം കടന്നു പോകുന്തോറും അവനെ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് അവൻ നീങ്ങിക്കൊണ്ടിരുന്നു അവസാന സിഗരറ്റ് വലിച്ച ശേഷം അവൻ സിഗരറ്റ് പാക്കറ്റ് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു പൈസ എങ്ങനെയെങ്കിലും കണ്ടെത്തിയേ പറ്റൂ എന്ന ചിന്തയിൽ നിന്നുമാണ് അവന്റെ മുഖം മനസ്സിലോട്ട് വന്നത് കൊറിയർ ഡെലിവറി ആയിട്ടാണ് അവൻ ജോലി ചെയ്തിരുന്നത് ഒരു കൊറിയർ ഡെലിവറി ചെയ്യാൻ വേണ്ടിയിട്ട് ആണ് അവൻ ആ വിലയെ വീട്ടിൽ പോയതും അവിടെവച്ചാണ് അവൻ അവളെ കാണുന്നത്.

അതിൽ സുന്ദരിയായ യുവതിയായിരുന്നു അവൾ ഒറ്റനോട്ടത്തിൽ തന്നെ ആരെയും മത്തുപിടിപ്പിക്കുന്ന ആ ശരീര സൗന്ദര്യത്തിനു മുൻപിൽ അവൻ അന്നേ പകച്ചു പോയതാണ് പിന്നീട് പലതവണ അവൻ അവിടെ പോയതുകൊണ്ട് തന്നെ അവളുമായി നല്ലൊരു അടുപ്പവും അവനുണ്ടായിരുന്നു എങ്കിലും അന്തർമുഖമായ അവൾ അവനോട് അവളെപ്പറ്റി കൂടുതൽ അറിയിച്ചതും ഇല്ലായിരുന്നു വളരെ നല്ലൊരു സ്ത്രീയാണ് അവൾ എന്ന് അവനെ ബോധ്യപ്പെട്ടത് കൊണ്ട് തന്നെ അവൻ അവളോട് ബഹുമാനമായിരുന്നു അങ്ങനെയിരിക്കയാണ് അവൾ അവനോട് ആവശ്യം അറിയിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *