നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ പല തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ് ഒരുപാട് രീതിയിലുള്ള ചെടികളും പൂച്ചെടികളും കായ്കനികൾ തരുന്ന ചെടികളും ഇതൊക്കെ വീട്ടിൽ വളർത്താറുണ്ട് എന്നാൽ വാസ്തുപ്രകാരം നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ചില ചെടികൾ നമ്മുടെ വീട്ടിലും പരിസരത്തും നട്ടുവളർത്തുന്നതും അത് വീട്ടിൽ പൂക്കുന്നത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലം വരാൻ പോകുന്നതിന്റെ.
നമ്മുടെ ജീവിതത്തിൽ ദുരിത ദുഃഖങ്ങൾ വരാൻ പോകുന്നതിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അതുതന്നെയാണ് ചില ചെടികൾ വീട്ടിൽ വളർത്തിയാൽ അത് വീട്ടിൽ വളർത്തി പൂത്തുകഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ദുഃഖ ദുരിതങ്ങൾ കടന്നു വരിക തന്നെ ചെയ്യും നമ്മുടെ ജീവിതത്തിലേക്ക് അപകടങ്ങളും അതുപോലെയുള്ള ദുഃഖ പൂർണമായിട്ടുള്ള വാർത്തകൾ ഇതൊക്കെ കടന്നു വരാൻ സാധ്യത ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.