മാർച്ച് 28 വ്യാഴാഴ്ച മുതൽ ഈസ്റ്റർ വിഷു ആനുകൂല്യ വിതരണം..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈസ്റ്റർ റംസാൻ വിഷു പ്രമാണിച്ച് മാർച്ച് 28 വ്യാഴാഴ്ച മുതൽ കാർഡ് ഉടമകൾക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റേഷൻ കാർഡ് ഉടമകൾ വരും ദിവസങ്ങളിൽ അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക .

   

ആദ്യത്തെ അറിയിപ്പ് മാർച്ച് മാസത്തെ റേഷൻ വാങ്ങുവാൻ ഇനി രണ്ടു ദിവസം മാത്രമാണ് ഉള്ളത് പെസഹാ വ്യാഴവും ദുഃഖവെള്ളിയും റേഷൻ കടകൾക്ക് അവധിയാണ് ബുധനും ശനിയാഴ്ചയും ആണ് ഈ മാസത്തിൽ ഇനി റേഷൻ വാങ്ങുവാൻ ഉള്ളത് തകരാറും മൂലവും മസ്റ്ററിംഗ് മൂലവും പല ദിവസങ്ങളും ഈ മാസം റേഷൻ വിതരണം നടക്കുക ഉണ്ടായില്ല മാത്രമല്ല ഈ മാസം പകുതിയോടുകൂടിയാണ് ഈ മാസത്തെ റേഷൻ വിതരണം .

പൂർണ്ണമായിട്ടും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടുള്ളത് ഈ സാഹചര്യത്തിൽ വളരെയധികം പേർ ഇനിയും റേഷൻ വാങ്ങുവാൻ ഉള്ളതിനാൽ മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ മാസത്തിലെയും ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് കൂടി നീട്ടണമെന്നും റേഷൻ വ്യാപാരികൾ ഭക്ഷ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും തീരുമാനം ഇതുവരെ വന്നിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/zWE2TFRM6S8

Leave a Reply

Your email address will not be published. Required fields are marked *