നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മറ്റൊരു അദ്ധ്യായന വർഷംകൂടിയും ആരംഭിക്കുവാൻ ആയിട്ട് പോകുകയാണ് വരുന്ന തിങ്കളാഴ്ച അതായത് ജൂൺ മൂന്നാം തീയതിയും സ്കൂളുകൾ തുറക്കുകയാണ് വെക്കേഷൻ ക്ലാസ് എന്നൊക്കെ പറഞ്ഞ് നേരത്തെ തുറന്നെങ്കിലും ആ വിദ്യോഗികമായിട്ട് ഒരു വർഷം ആരംഭം എന്നു പറയുന്നത് ഈ ജൂൺ മൂന്നാം തീയതിയും ഒരു പുതുവർഷം അല്ലെങ്കിൽ ഒരു പൊതു അദ്ധ്യാന വർഷം.
ആരംഭ ദിവസമാണ് എന്റെ അടുത്ത് ഒരുപാട് അമ്മമാരെയും ഒരുപാട് അച്ഛന്മാരെ ഒക്കെ മെസ്സേജ് അയച്ചു ചോദിച്ചിരുന്നു തിരുമേനി എന്തെങ്കിലും ഒന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യണം കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു പ്രാർത്ഥനയും കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു വഴിപാടും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണമെന്ന് പറഞ്ഞിരുന്നു അപ്പോൾ അതിനുവേണ്ടിയിട്ടാണ് ഇന്നത്തെ ഈ ഒരു അധ്യായം എന്നു പറയുന്നത് അപ്പോൾ .
നിങ്ങളുടെ വീട്ടിലും കുടുംബത്തിലും പഠിക്കുന്ന മക്കൾ ഒക്കെയുണ്ട് എന്നുണ്ടെങ്കിൽ ഞാനീ പറയുന്ന കാര്യം തീർച്ചയായിട്ടും ഒന്ന് ചെയ്യണം കേട്ടോ പ്രത്യേകിച്ച് അമ്മമാരെയും എടുത്ത് ഈ കാര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ചെയ്യുക അവരുടെ ജീവിതത്തിൽ ഒരു വർഷത്തെ ഫലമാണ് ലഭിക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.