സ്വർണ്ണം കയ്യിലുള്ളവർ സൂക്ഷിക്കുക RBI യുടെ പുതിയ ഉത്തരവ് വന്നു എല്ലാവരും കേൾക്കുക…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു തെരി സ്വർണ്ണമെങ്കിലും സ്വന്തമായിട്ട് ഉള്ളവർ ഈ വീഡിയോ പൂർണമായിട്ടും കാണുക റിസർവ് ബാങ്കിന്റെയും ഭാഗത്തുനിന്നും വന്നിരിക്കുന്ന ഏറ്റവും പുതിയ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് അതിനുമുമ്പായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഇപ്പോൾ സ്വർണ്ണത്തിനെയും വിലയാണെന്ന് .

   

വന്നിരിക്കുന്നത് നിലവി 53000 രൂപയോളം ആണ് കേരളത്തിൽ ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 60,000 രൂപയോളം ആണ് ഒരു പവനെയും നൽകേണ്ടതായി വരുന്നത് ഒരു സ്ഥിരനിക്ഷേപം എന്ന നിലയിൽ കൂടിയാണ് മലയാളികളുടെ സ്വർണം വാങ്ങുന്നതും ഒരു അത്യാവശ്യം വരുകയാണെങ്കിൽ.

സ്വർണ്ണം പണയം വെച്ചും പണം സ്വരൂപിക്കാം എന്നതും മലയാളികൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നതിന്റെ ഒരു കാരണമാണ് എന്നാൽ ഇതിനെ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്യാഷ് ലോണുകളുടെ പരിധി കർശനമായി പാലിക്കുവാനാണ് ഇതരധന സ്ഥാപനങ്ങളോട് ഇപ്പോൾ ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/bjH9eXeV0K4

Leave a Reply

Your email address will not be published. Required fields are marked *