നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എണ്ണിയാൽ ഒടുങ്ങാത്ത അത്ര രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ ഈ കൊച്ചു ഭൂമിയും അവയിൽ പലതിന്റെയും രഹസ്യങ്ങൾ ശാസ്ത്രലോകം ചുരുളഴിക്കാൻ ശ്രമിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങൾ എന്നും ചുരുളഴിയാത്ത രഹസ്യങ്ങൾ ആയിട്ട് തന്നെ തുടരുകയാണ് അത്തരത്തിൽ പൂർണ്ണമായിട്ടും കഴിയാത്ത രഹസ്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ.