നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആദ്യത്തെ വീഡിയോയിൽ ഒരു പെൺകുട്ടിയും അവളുടെ കളിപ്പാട്ടങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് ചെയ്യുമ്പോഴാണ് അവരുടെ പിന്നിലിരിക്കുന്ന പാവം ഒരു സാധാരണ പാവ അല്ലെന്നും അവൾ മനസ്സിലാക്കിയത് ആദ്യം ആ പാവം അതിന്റെ മുന്നിലിരിക്കുന്ന .
ക്ലാസ് തട്ടി താഴെയിടുകയും അതിനുശേഷം അതിന്റെ കൈ തനിയും എനങ്ങുന്നത് കൊണ്ടാണ് ആ പെൺകുട്ടി പേടിച്ചു ഓടിയത് പക്ഷേ എനിക്ക് തോന്നുന്നത് അതിനു വരുമ്പോൾ കൺട്രോൾ ഡോളാണ് എന്നാണ് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക.