50 വയസ്സ് കഴിഞ്ഞവർ വീട്ടീലുണ്ടൊ ? സർക്കാരിന്റെ 6 ആനുകൂല്യങ്ങൾ ലഭിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ 50 വയസ്സ് കഴിഞ്ഞ വ്യക്തിയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ 50 വയസ്സ് കഴിഞ്ഞവർ ഉണ്ടെങ്കിൽ ഈ വീഡിയോ പൂർണമായിട്ടും കാണുക അങ്ങനെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഇൻഫോർമേഷനുകളാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും മറക്കാതിരിക്കുക വീഡിയോ ഇഷ്ടമായാൽ .

   

ലൈക്ക് കൂടി ചെയ്യുക കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടു കൂടി പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ നിലവിൽ വന്നിട്ടുണ്ട് എല്ലാ വർഷവും നിങ്ങളുടെ അവാർഡുകളിൽ ഇതിനായിട്ട് സർക്കാർ സഹായം എത്തുന്നുമുണ്ട് ഗ്രാമസഭകൾ അല്ലെങ്കിൽ വാർഡ് സഭകൾ കൂടുമ്പോൾ.

ഉദ്യോഗസ്ഥരും അവാർഡ് മെമ്പർമാരും ഇതിൽ പല ധനസഹായങ്ങളെ പറ്റി പറയുകയും അതിന്റെ അപേക്ഷാഫോമുകൾ നൽകുകയും ചെയ്യാറുണ്ട് എന്നാൽ വളരെ ചുരുക്കം പേരെയും ഇത്തരത്തിൽ വാർഡ് മീറ്റിംഗ് പങ്കെടുക്കാറുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/PvizdWNqvCk

Leave a Reply

Your email address will not be published. Required fields are marked *