നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് സൂചിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ടാകും സ്നേഹിച്ചു കഴിഞ്ഞാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുവാൻ മൃഗങ്ങളെ കഴിഞ്ഞ് മറ്റെന്തുമുള്ളൂ.
ഇപ്പോൾ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ട് മാറിക്കൊണ്ടിരിക്കുന്നത് റോഡിലൂടെയും വാഹനത്തിനൊപ്പം ഓടി ഒരു നായക്കുട്ടി ഒരു നായ ഇങ്ങനെ കിടന്നു ഓടുന്ന അതിലും എന്താണ് ഇതിലും വലിയ പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലേ എന്നാൽ അതിന്റെ പിന്നിൽ ഒരു കാരണമുണ്ട് ഇതിനെക്കുറിച്ച്.