ഈ വീഡിയോ എത്ര തവണ കണ്ടു എന്നറിയില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാണുക🙏

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഒരു വീഡിയോ ഞാൻ ചില ആൾക്കാരെയും അണ്ണാക്കിലേക്ക് തള്ളുകയാണ് ആരാണെന്ന് അറിയോ ഈ മാന്നാ പിതാക്കൾ പ്രായമാകുമ്പോൾ അവർ ഒരു ഭാരമാണെന്ന് തോന്നിയിട്ട് വൃദ്ധസദനങ്ങളിലും മറ്റും കൊണ്ടുപോയി തള്ളുന്ന ആളുകൾ ഉണ്ടല്ലോ അവരെയെല്ലാം നൈസായിട്ട് ഒഴിവാക്കുന്ന ആളുകൾ ഉണ്ടല്ലോ അവരുടെ നാട്ടിലേക്ക് തള്ളി വിടുകയാണ് ഈ .

   

ഒരു പൊന്നുമോള് നമ്മോട് പറയുന്നത് കൃത്യമായ ഒരു സന്ദേശമാണ് അല്ലെങ്കിൽ കൃത്യമായ ഒരു മെസ്സേജ് ആണ് അങ്ങനത്തെ ആളുകളോട് ഇതുപോലെ ഒരു മകളെ കിട്ടിയാല്‍ ആ ഒരു അച്ഛൻ ഉണ്ടല്ലോ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരിൽ ഒരാളാണ് എന്ന് ഞാൻ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/iKD6hrnds_s

Leave a Reply

Your email address will not be published. Required fields are marked *