ഈ ടീച്ചർ ആള് കൊള്ളാമല്ലോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രതീക്ഷിക്കാത്ത സമയങ്ങളിൽ ഉണ്ടാകുന്ന തമാശകൾ നമ്മളെ വളരെയധികം ചിരിപ്പിക്കാറുണ്ട് ആ സംഭവങ്ങൾ ചിലപ്പോഴൊക്കെ വർഷങ്ങളോളം നമ്മൾ പറഞ്ഞു ചിരിക്കാറുമുണ്ട് പക്ഷേ അതെല്ലാം ഒരിക്കൽ കൂടി കാണുവാൻ നമുക്ക് സാധിച്ചില്ല എന്നാൽ ക്യാമറകളിൽ പതിഞ്ഞ കുറെ തമാശകൾ ഇന്റർനെറ്റ് സുലഭമാണ് അത്തരത്തിലുള്ള കുറച്ച് സംഭവങ്ങളാണ് ഈ വീഡിയോയിൽ കാണാൻ പോകുന്നത്.

   

ചാനൽ സബ്സ്ക്രൈബ് ചെയ്ത് നമുക്ക് നേരെ ടോപ്പിലേക്ക് കടക്കാം ഒരു പിക്കപ്പ് പുറകിൽ നിന്നുകൊണ്ട് ഭയങ്കരമായ പെർഫോമൻസ് നടത്തുകയാണ് ഈ അമ്മായിയും വണ്ടി നിർത്തിയിട്ടിരിക്കുന്നത് കൊണ്ട് മറ്റുള്ള വണ്ടിക്കാരുടെ എല്ലാം ശ്രദ്ധ അമ്മായിലേക്കാണ് അവസാനം റെഡ് ലൈറ്റ് മാറി ഗ്രീൻ ലൈറ്റ് ആയപ്പോൾ പിക്കപ്പ് ഫ്രണ്ടിലോട്ട് കുതിച്ചുവും അമ്മായി പിന്നിലേക്കും ചില കുരുത്തംകെട്ട സാധനങ്ങൾ ഉണ്ട് കട്ടു തിന്നാൻ നടക്കുന്ന വെറും പാവം നായ ഒരു നിമിഷത്തേക്ക് അങ്ങ് ഇല്ലാണ്ടിയ ആയിപ്പോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/2Jh3QT83VgQ

Leave a Reply

Your email address will not be published. Required fields are marked *