നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ ഒരു പ്രധാനപ്പെട്ട വാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത് എല്ലാവരിലേക്കും ഈ വാർത്ത മറക്കാതെ ഒന്ന് പരമാവധി ഒന്ന് ഷെയർ ചെയ്യുക ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും രാജ്യത്തെയും എല്ലാ പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന തട്ടിപ്പ് മുന്നറിയിപ്പാണ് ഇപ്പോൾ ഷെയർ ചെയ്യുന്നത് നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച്
നമ്മൾ പോലും അറിയാതെയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത് എല്ലാവരും ഗൗരവം വളരെ ഗൗരവമായി തന്നെ ഇക്കാര്യം എടുക്കണം നിങ്ങളും നിങ്ങളുടെ ഫോണുകളിലും ഇതുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ വരാൻ മെസ്സേജ് വരാം എല്ലാവരും അതുകൊണ്ടുതന്നെ ഈ വീഡിയോ ഈ വാർത്ത പൂർണമായിട്ടും ഒന്ന് ശ്രദ്ധിക്കുക ഒന്നാമതായി വാട്സാപ്പിൽ വിദേശ നമ്പറുകളിൽ നിന്നും വരുന്നത് ആയിട്ടുള്ള കോളുകൾ നിങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണം.
എന്നാണ് ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്ന മുന്നറിയിപ്പ് പ്രത്യേകിച്ച് പ്ലസ് നയൻ ടു എന്ന നമ്പറിൽ ആരംഭിക്കുന്ന കോളുകൾ എടുക്കാതിരിക്കുവാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതും ഇത്തരത്തിലുള്ള ഗോളുകളും നിങ്ങൾക്ക് വന്നു കഴിഞ്ഞാൽ വ്യക്തിപരമായിട്ടുള്ള നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Q9m2zjl8ewQ