ഈ അവസരം നഷ്ടപ്പെടുത്തിയാൽ വിഷമിക്കേണ്ടി വരും, വിട്ട് കളയല്ലേ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിവരാത്രി കഴിഞ്ഞുള്ള അമാവാസിയാണ് ശിവരാത്രി കഴിഞ്ഞു വരുന്ന അമ്മാവാസി എന്നു പറയുന്നത് സാക്ഷാൽ ശിവ ശങ്കരൻ മഹാദേവൻ നമ്മുടെ തൃക്കന്മാരോട് ഒപ്പം ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ശിവ ഭഗവാന്റെ അനുഗ്രഹവും നമ്മുടെ പിതൃക്കന്മാരുടെയും അനുഗ്രഹവും നമ്മുടെ ദേവതയുടെ അനുഗ്രഹവും നേടുവാൻ ഏറ്റവും ഉത്തമമായുള്ള ദിവസമാണ് .

   

ഏറ്റവും ഉത്തമമായുള്ള രാത്രിയാണ് നാളെത്തെ രാത്രി എന്നു പറയുന്നത് നാളെ ഈ ഒരു അമാവാസിയെ പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക പൂജ്യം പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്റെ പൂജയിൽ ഞാൻ നിങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതാണ് പറഞ്ഞാൽ മതി അപ്പോൾ കാര്യത്തിലേക്ക് വരാം നാളത്തെയും ഈയൊരു അമാവാസി ദിവസം നമ്മൾ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതിൽ ഒന്നാമത്തെ കാര്യമാണ്.

നമ്മുടെ വീട്ടിലും നാളത്തെ ദിവസം കാക്ക വരുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന്റെ അടുക്കളപ്പുറവും നിങ്ങളുടെ വീടിന്റെ മുറ്റത്തവും കാക്കയെ കാണുകയാണ് എന്നുണ്ടെങ്കിൽ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് കാക്ക വീട്ടിൽ വന്ന് ശബ്ദം ഉണ്ടാക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ വീട്ടമ്മമാരും അതായത് സ്ത്രീകളും കുടുംബിനികളും ഞാൻ ഈ പറയുന്ന കാര്യം നിർബന്ധമായിട്ടും ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *