നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ മെയ് 15 ബുധനാഴ്ചയാണ് ഇടവമാസം ഒന്നാം തീയതിയാണ് എല്ലാ മലയാള മാസം ഒന്നാം തീയതിയും അതേപോലെതന്നെ ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും നമ്മുടെ വീട്ടിലേക്ക് ചില വസ്തുക്കൾ നമ്മൾ വാങ്ങിക്കൊണ്ടുവരുന്നതും.
ചില കാര്യങ്ങൾ ഒന്നാം തീയതിയും അവോയിഡ് ചെയ്യുന്നതും ഒക്കെ തന്നെയും ഒരു മാസം മുഴുവൻ നമുക്ക് സമാധാനത്തോടും സുഭിക്ഷത്തോടും കൂടിയിരിക്കണം എന്നുള്ള ഒരു ആഗ്രഹം കൊണ്ടാണ് ഇന്ന് ഈ ഇടവമാസം മുഴുവനും നമുക്ക് നല്ല ഭാഗ്യവും അതേപോലെതന്നെ നമ്മൾ എടുക്കുന്ന കാര്യങ്ങളിലും നമുക്ക് വിജയം.
ഉണ്ടാകുന്നതിനും ധനവരവ് ഉണ്ടാകുന്നതിനും ഒക്കെയും എഴുതേണ്ട ഒരു വാക്യത്തെക്കുറിച്ചും അതിനോടൊപ്പം തന്നെ നാളെ നമ്മുടെ വീട്ടിലേക്ക് എന്തെല്ലാം വാങ്ങിക്കൊണ്ടു വന്നാൽ നമുക്ക് ഈ ഒരു മാസം സുഭിക്ഷമായിരിക്കും എന്നതിനെക്കുറിച്ചും ആണ് പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.