നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുവാനും ഉപഹാരം നൽകുവാനും സംഘടിപ്പിച്ച വേദിയും ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായി ആയിട്ടുള്ള ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നീട് സമൂഹത്തിലെ ഉന്നതരം രാഷ്ട്രീയക്കാരും മറ്റും പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന.
സ്റ്റേജും പ്രൗഢോജ്വലമായ സദസ്സും ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനവും ആണ് സമ്മാനം കൊടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.