നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മൾ വെറുതെ വലിച്ചെറിഞ്ഞ കളയുന്ന മാവിന്റെ ഇല കൊണ്ടുള്ള കുറച്ച് ടിപ്സുകൾ കളക്ട് ചെയ്തിട്ടാണ് പണ്ടുകാലത്ത് ഒക്കെ ഇതിന്റെ ഗുണങ്ങളൊക്കെ അറിയാൻ വേണ്ടിയിട്ട് പറ്റും പക്ഷേ നമ്മളെ .
പോലെയുള്ളവർക്ക് ഇതിന്റെ ഗുണങ്ങൾ ഒന്നും അറിയാതെ നമ്മൾ ഇത് വലിച്ചെറിഞ്ഞ് കളയാറാണ് പതിവ് ഇതിന്റെ ഗുണങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾ ഒരു ഇല പോലും വെറുതെ വലിച്ചെറിഞ്ഞ കളയുകയില്ല ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.