നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ കീഴിൽ സ്ഥിരം ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കേരളത്തിൽ ഉൾപ്പെടെയും വിവിധ സംസ്ഥാനങ്ങളിൽ ഒക്കെ ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സ്റ്റാഫ് സെലക്ഷൻ .
കമ്മീഷന്റെ പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പത്താം ക്ലാസുകാർക്ക് വേണ്ടിയിട്ടുള്ള റിക്രൂട്ട്മെന്റ് എസ് സി യും മൾട്ടി സ്റ്റാഫ് 2024 ഇതിലേക്ക് ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.