നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതാണ് ഭൂമിയിലെ യഥാർത്ഥ നരകം ഇരിക്കാൻ നോക്കി കിടക്കാനോ സ്ഥലമില്ല പകർച്ചവ്യാധികൾ ജീവനെടുക്കും ഫിലിപ്പീൻസിലെയും ജയിൽ കാഴ്ചകളാണ് ഫിലിപ്പീൻസ് സ്ഥാനമായ ട്യൂഷൻ സിറ്റി ജയിലിൽ ഭൂമിയിലെ നരകം.
എന്ന് വിളിച്ചു കഴിഞ്ഞാൽ അനുചിതമാവുകയില്ല വെറും 800 പേരെ പാർപ്പിക്കാൻ മാത്രം ശേഷിയുള്ള ജയിലിൽ നിലവിൽ ഇപ്പോൾ ഉള്ളത് 3800 പേരാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.