നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് കാമുകിയെ കാമുകന്മാരെല്ലാം അമ്മയും മകനും വിശ്വാസം വരുന്നില്ല അല്ലേ വീഡിയോ ഒന്ന് കണ്ടു നോക്കൂ വിശ്വസിക്കും 22 വയസ്സുകാരനായ മകന്റെ ഒപ്പം പോകുമ്പോൾ പലരും അമ്മയുടെ മുന്നിൽ വച്ച് അവനോട് പറയും നിന്റെ .
ഗേൾഫ്രണ്ട് സൂപ്പർ ആണ് കേട്ടോ അയ്യോ എന്ന തലയിൽ കൈവെച്ചുകൊണ്ട് അവൻ കാര്യം പറയും ഇത് എന്റെ അമ്മയാണ് ഈ 50 വയസ്സുകാരിയെ കണ്ടാൽ ആരും പറഞ്ഞു പോകും ബ്യൂട്ടി ക്വീൻ എന്ന് ആദ്യ കാഴ്ചയിൽ ടീനേജുകാരെ വീണ്ടും ഒന്ന് നോക്കിയാൽ പറയാവുന്ന പരമാവധി പ്രായം 22.