നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെയും ഹൈന്ദവ വിശ്വാസങ്ങളും പുരാണങ്ങളും പ്രകാരം സ്വപ്നങ്ങൾ എന്നു പറയുന്നത് വളരെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് നമ്മുടെ ജീവിതത്തിലെയും ഭാഗ്യം നിർഭാഗ്യങ്ങളെയും സൗഭാഗ്യങ്ങളെയും ദാറുഭാഗ്യങ്ങളെ ഒക്കെയും മുൻകൂട്ടി നമുക്ക് സ്വപ്നത്തിലൂടെയും അറിയുവാൻ സാധിക്കുക തന്നെ ചെയ്യും സ്വപ്നത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും എന്നുള്ളതാണ്.
നമ്മുടെ പുരാണങ്ങളും നമ്മുടെ ഐതിഹ്യങ്ങളും നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളും പറഞ്ഞുവെക്കുന്നത് നമ്മൾ പുലർച്ചെ കാണുന്ന പല സ്വപ്നങ്ങളും അതായത് വെളുപ്പിനെ കാണുന്ന പല സ്വപ്നങ്ങളും നമ്മുടെ ജീവിതത്തിൽ ഭാഗ്യമാണോ നിർഭാഗ്യമാണോ കൊണ്ടുവരുന്നത് എന്നുള്ളത് നമുക്ക് മുൻകൂട്ടി അറിയുവാൻ സാധിക്കും.
ഇന്ന് പറയുന്നതും അതുതന്നെയാണ് നമ്മുടെ ജീവിതത്തിൽ സൗഭാഗ്യവും ദൗർഭാഗ്യവും കൊണ്ടുവരുന്ന നമ്മൾ ഉറക്കത്തിന്റെ വെളുപ്പാൻകാലത്ത് നമ്മൾ കാണുന്ന ആ സ്വപ്നങ്ങളെ പറ്റിയിട്ടാണ് എന്ന് പറയാൻ ആയിട്ട് പോകുന്നത് ഞാനീ പറയുന്ന സ്വപ്നങ്ങളിൽ ഏതെങ്കിലും നിങ്ങൾ ഉറക്കത്തിൽ കണ്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ ഈ പറയുന്നവയാണ് ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം അതിന്റെ അർത്ഥം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.