നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുഞ്ഞുവാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് പാട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്നൊന്നര പാട്ടാണ് ഇത്തിരി കുഞ്ഞുവാവയാണോ എത്ര മനോഹരമായിട്ട് പാട്ടുപാടുന്നത് എന്ന് ആരും ചോദിച്ചു .
പോകും കട്ടിലിൽ കമിഴ്ന്നു കിടന്ന് അങ്ങനെ ആസ്വദിച്ച് പാടുകയാണ് കക്ഷി ഈ കുഞ്ഞുവാവ ഏതാണ് എന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം ചോദിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവൻ കാണുക.