നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ 2024 ജൂൺ മാസം ആറാം തീയതി 1199 ഇടവമാസം 23ആം തീയതി രോഹിണിയാണ് നക്ഷത്രം അമാവാസിയാണ് നാളെ ദാനധർമ്മങ്ങൾ നടത്തണം അന്നദാനം നടത്തണം ശിവക്ഷേത്രദർശനം നടത്തണം നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ മാറിയും ഒരുപാട് ഒരുപാട് അഭിവൃദ്ധിയിലേക്ക് നേട്ടത്തിലേക്ക് നിങ്ങൾ എത്തുന്ന സമയമാണ് ജീവിതത്തിലെ ദുഃഖാ ദുരിതങ്ങൾ
ഒക്കെ മാറിയേയും ഒരുപാട് അഭിവൃദ്ധിയും നേട്ടവും ഒക്കെ നിങ്ങളുടെ ജീവിതത്തിൽ ഇനി വന്നു ചേരുവ തന്നെ ചെയ്യും നിങ്ങൾ എന്തു പ്രശ്നത്തിലാണ് ദുഃഖം അനുഭവിക്കുന്നത് അല്ലെങ്കിൽ ദുരിതം അനുഭവിക്കുന്നത് അതൊക്കെ മാറേണ്ട സമയം തന്നെയാണ് പരിഹാരങ്ങൾ ചെയ്യുക ഓരോ ബുധനാഴ്ചയും ഓരോ ബുധനാഴ്ചയും രാമ പട്ടാഭിഷേകം ഫോട്ടോ വെച്ച് രാമസ്സംബന്ധം ആയിട്ടുള്ള ശ്ലോകങ്ങൾ ചൊല്ലുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.