നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ പേര് തോമസ് മാത്യുവും ഞാൻ കേരളത്തിലെ ആദ്യത്തെ രോഗ വിദഗ്ധനാണ് 1975 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു പുതിയതായിട്ട് വൃക്ക രോഗ വിഭാഗം ഉണ്ടാക്കുകയും ഡയാലിസിസ് സ്റ്റാർട്ട് ചെയ്യുകയും തുടർന്ന് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ തുടങ്ങുകയും അങ്ങനെ 30 വർഷത്തോളം മെഡിക്കൽ കോളേജിൽ കിഡ്നി വിഭാഗത്തിൽ ജോലി ചെയ്തതിനുശേഷം ഇപ്പോൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചീഫ് നെറ്റ് പ്രോജക്ട് ജോലി ചെയ്യുന്ന ഡോക്ടറാണ് ഇതിനെ കുറിച്ച് കൂടുതൽ കാണുക.