നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിദ്യാർത്ഥികൾ നിത്യവും ജപിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂന്നു മന്ത്രങ്ങളാണ് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് ഈ മൂന്ന് മന്ത്രങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് താല്പര്യമുള്ള ഒരു മന്ത്രവും അല്ലെങ്കിൽ മൂന്നു മന്ത്രമോ ഇതിൽ പറയാൻ പോകുന്ന രീതിയിൽ ആഴ്ചയിൽ ഒരു ദിവസങ്ങളിൽ മാറിമാറി ജപിച്ചു കഴിഞ്ഞാൽ ആ വിദ്യാർത്ഥിയുടെയും ബുദ്ധിശക്തിയും ഓർമ്മശക്തിയും.
ഉത്സാഹവും എല്ലാം ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് അതിന്റെ ഫലമായും ഈശ്വരാനുഗ്രഹം ഉണ്ടാകും ആ വിദ്യാർത്ഥിക്ക് ദൈവവും കീർത്തിയും ഉന്നതസ്ഥാന പ്രാപ്തിയും ക്രമേണ വന്നുചേരുന്നതാണ് ഇന്നിപ്പോൾ ഇവിടെ ഈ ഒരു മന്ത്രം ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ.
രണ്ട് ദിവസം എനിക്ക് ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നു അതിന്റെ വിശ്വസ്തന് നിങ്ങൾ ഇപ്പോൾ കാണുന്നത് അവിടെ എനിക്ക് ഒരു അനുഭവം ഉണ്ടായി അതായത് മൂന്ന് വർഷങ്ങൾക്കു മുൻപ് ഇത് കൃത്യമായിട്ട് പറഞ്ഞു കഴിഞ്ഞാൽ കോവിഡ് എന്ന മഹാമാരി നമ്മുടെ ഇവിടെ വന്നു പോകുന്നതിന്റെയും തലേദിവസം അന്ന് ഞാൻ അവിടെ പൂജയ്ക്ക് പോയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.