നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1995 യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലേക്ക് അമേരിക്കൻ ഗവൺമെന്റ് 14 ചങ്ങായികളെയും തുറന്നു വിടുകയുണ്ടായി 44 ചെന്നായകൾ പിന്നീട് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റി എഴുതുക ഉണ്ടായി എന്ന് പറഞ്ഞു കഴിഞ്ഞാൽ .
നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ച മതിയാകും അത്തരത്തിലുള്ള ലോകചരിത്രത്തിലെ വിചിത്രമായ ഒരു സംഭവത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.