നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുവാവിന്റെ ധൈര്യം ഭാവവും കണ്ടാൽ വല്ല സിനിമയിലും നായകൻ ആക്കണം വിളിച്ച പോലെയുണ്ട് എന്താണ് അവന്റെ അഹങ്കാരമെന്ന് നോക്കൂ നിയമത്തിന്റെ ബലഹീനതയാണ് അവനെ നെഞ്ചുറപ്പിന്റെ കാരണം.
ഇതിന്റെയൊക്കെ പിന്നിൽ വളരെ ശക്തമായ ആൾക്കാരുണ്ടെന്ന് തെളിവ അവന്റെ ആഭാവം മാത്രം മതി രക്ഷപ്പെടുത്താൻ നിൽക്കുകയല്ലേ രണ്ടുമൂന്നു വക്കീലന്മാരാണ് കഞ്ചാവ് കേസിൽ ഒരു സമയ വാദിക്കാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് നിങ്ങളുടെ അഭിപ്രായം.