എന്റെ മകൻ നന്നായി പാടും സാർ മുരളീകൃഷ്ണൻകുട്ടിയെ ഒന്നു നോക്കിയും കഷ്ടിച്ചയും 12 വയസ് മാത്രം പ്രായമുണ്ടായിരുന്നുള്ളൂ കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്നാൽ കുറച്ച് സ്വരങ്ങൾ മാത്രമേ ഉള്ളൂ കുട്ടി പറഞ്ഞു മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള ഒരു മുഖം പേര് അയാൾ അവനോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിന് ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട് അയാൾക്ക് അപ്പോൾ ഓർമ്മ വന്നു സാർ ഈ സ്കൂളിൽ മാഷ് ആണെന്ന് ആണെന്നാണ് ഈയിടെ അറിഞ്ഞത് .
എന്റെ മകനെ കുറിച്ച് സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെ കൊണ്ട് പറ്റുന്നതുപോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലേക്ക് വന്നോളും എന്റെ വീട് അറിയുമോ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു പേര് എന്താണ് കാശി കാശിനാഥൻ എനിക്ക് ഈ പിരീഡ് ക്ലാസ് ഉണ്ട് അവർക്ക് ഈ കോപ്പി യാത്ര പറഞ്ഞു പാടുമെന്ന് ദേവിക പറഞ്ഞെങ്കിലും അധ്യാപകമായ സിദ്ധിയായിട്ടുള്ള കുട്ടിയാണ് കാശിനാഥൻ ഓരോ തവണയും അവരുടെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു .
ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടു പോകുവാൻ ദേവിക വൈകിയപ്പോൾ മുരളി അവനോട് ചോദിച്ചു അമ്മ രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും അതാണ് ഇപ്പോൾ വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പോയികൊള്ളാം ആശയം രണ്ടു വളവ് തിരിഞ്ഞാൽ എന്റെ വീടായി അയ്യോ വേണ്ടാട്ടോ ഒറ്റയ്ക്ക് പോകണ്ട എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങുവാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാം മാഷിനെ ബുദ്ധിമുട്ടാവില്ലേ 12 വയസ്സുള്ള കുട്ടിയുടെ ചോദ്യം അല്ലായിരുന്നു .
അത് പക്വത എത്തിയ മുതിർന്ന ഒരു ആൾ ചോദിക്കും പോലെയും അയാൾ പുഞ്ചിരിച്ചു സാരമില്ല ഇത് ഞാൻ അങ്ങ് സഹിച്ചു അപ്പോഴേക്കും ഓടിച്ച് ദേവി ക്ഷമിക്കണം മാഷേ ഞാൻ വൈകിയും എന്ന് അവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടിയും ഒരു ചാനലിൽ ഓഡിഷൻ പോകുന്നുണ്ട് എന്ന് പറയുന്നത് കേട്ടു 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആണത്രേം ചോദിച്ചറിഞ്ഞു വന്നപ്പോൾ നേരം പോയി നമുക്ക് മോനെയും കൊണ്ടുപോയാലോ സാറേ നാളെയാണ് ലാസ്റ്റ് ഡേറ്റ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.