അനാഥനായ യുവാവിനെ പ്രണയിച്ച പെൺകുട്ടിയോട് യുവാവ് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മീനു ഒരിക്കൽ ഞാൻ വരും അന്നും നിന്റെ പ്രണയം ഇതുപോലെ ഉണ്ടെങ്കിൽ ഞാൻ കാത്തിരിക്കും ജയം ആ ഒരു നല്ല നിമിഷം സ്വപ്നം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഹൃദയം കുട്ടിയുന്നത് അവൾ കാണാതിരിക്കാൻ ഒരുപാട് ആഗ്രഹവും ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ മീനാക്ഷിക്ക് വട്ടാണോ പലപ്പോഴും സ്വയം ചോദിച്ചതാണ് ഒരിക്കലും അവളോടും ചോദിച്ചു എനിക്ക് അറിയില്ല ഇയാളോട് മിണ്ടാനും പറയാനും ഒക്കെയും ഒരുപാട് ഇഷ്ടമാണ് മനസ്സിൽ ഒരു സുഖമാണ് ജയം അതാണോ .

   

പ്രണയം മീനു നിന്റെ സാമീപ്യം എനിക്കും ഒരു അനുഭൂതിയാണ് പക്ഷേ നീ വലിയ വീട്ടിലെ കുട്ടിയാണ് ഞാൻ വെറും ഒരു അനാഥൻ അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തവൻ ജന്മം നൽകിയവർക്കും പോലും വേണ്ടാത്ത ജന്മം അങ്ങനെയൊന്നും പറയല്ലേ ജയ ദൈവം ഇതൊക്കെ കൊണ്ടാണ് ഇത്രയും മനോഹരമായ ഒരു മനസ്സ് നൽകിയത് ജയന്റെ പ്രണയം ആഗ്രഹിക്കാത്ത ഒരു പെണ്ണ് പോലും നമ്മുടെ കോളേജിൽ ഉണ്ടാവുകയില്ല അത് വെറുതെ എന്റെ പാട്ടിനെയാണ്.

എല്ലാവരും ഇഷ്ടപ്പെടുന്നത് എന്നെയെല്ലാം പിന്നെയും ചിലപ്പോൾ എന്റെ സൗഹൃദവും നല്ല ചേലായി അല്ലെങ്കിലും വേറെ ആരെങ്കിലും ജയനോടും പ്രേമിക്കാനും വന്നാൽ ഉണ്ടല്ലോ മീനാക്ഷിയുടെ മുഖം ചുവന്നു അതുകണ്ട് പൊട്ടിച്ചിരിയെങ്കിലും അവളോട് അന്ന് അങ്ങനെ പറഞ്ഞു ഇല്ല മീനും ഞാൻ ആരെയും പ്രണയിക്കാനും സ്നേഹിക്കാനും ഒന്നു പോകുന്നില്ല.

അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത് നീ മാത്രമാകും ആ നിമിഷം സ്നേഹത്തോടെ എന്റെ കൈകൾ ചേർത്ത് പിടിച്ചപ്പോൾ ആ കണ്ണുകളിൽ കണ്ടെത്തിയളക്കമാണ് പ്രണയം എന്ന് അറിഞ്ഞവും ആ ജയം ഈ ഞായറാഴ്ച എന്റെ വീട്ടിലേക്ക് വരുമോ ഉച്ച ഭക്ഷണം അവിടെനിന്ന് ആകാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *