നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശത്രു ദോഷം എന്നു പറയുന്നത് ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ അറിഞ്ഞിരുന്നു കൊണ്ട് ആരെയും ഉപദ്രവിക്കാതെയും എല്ലാവരെയും നോക്കി ജീവിച്ചാലും ശത്രുക്കളുടെ എണ്ണത്തിന്റെയും യാതൊരു മാറ്റവും ഉണ്ടാവുകയില്ല നമ്മുടെ വീടിന്റെ അയൽവക്കത്ത് നമ്മൾ ജോലിചെയ്യാൻ .
പോകുന്ന നമ്മൾ ഇടപഴുകുന്ന സ്ഥലങ്ങളിൽ ഒക്കെ ശത്രുവിന്റെ പലതരത്തിലുള്ള ഉപദ്രവങ്ങൾ ശത്രു ഏൽപ്പിക്കുന്ന പ്രശ്നങ്ങൾ എന്റെ അടുത്ത് ഒരുപാട് പേര് വന്ന് പറയാറുണ്ട് തിരുമേനി ശത്രു ദോഷം കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കുന്നില്ല എല്ലാത്തിനും പ്രശ്നങ്ങളും പാരകളും ഒക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം അങ്ങനെയും ശത്രു ദോഷം കൊണ്ട് വളയുന്നവർക്കു വേണ്ടിയിട്ടാണ്.
ഇന്നത്തെ ഈ ഒരു അധ്യായം എന്ന് പറയാൻ പോകുന്നത് പൂജയും അല്ലെങ്കിൽ ചടങ്ങുകളോ വഴിപാടും പുഷ്പാഞ്ജലി ഒന്നുമല്ല വളരെ സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ഒരു ശത്രുവിന്റെ ഉപദ്രവം ഉണ്ട് ഒരു ശത്രുവിന്റെ ഭാഗത്തുനിന്ന് ദോഷം ഏൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഞാൻ ഈ പറയുന്ന മന്ത്രം ശത്രു ആരാണോ ശത്രുവിനെ അറിയാമെങ്കിൽ ശത്രുവിനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഈ മന്ത്രം ജപിച്ചു പ്രാർത്ഥിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.