നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ രാജ്യത്തും ഒരേ കുറ്റകൃത്യങ്ങൾക്കും പലതരത്തിലും പല തീവ്രതയിലുമുള്ള ശിക്ഷാരീതികൾ ആണ് നടപ്പിലാക്കാറുള്ളത് അത്തരത്തിൽ വ്യത്യസ്തമായിട്ടുള്ള രീതിയിൽ വധശിക്ഷ നടപ്പിലാക്കുന്ന ലോകത്തിലെ ചില രാജ്യങ്ങളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് അമേരിക്കയിൽ ഓരോ വർഷവും ഒരുപാട് വധശിക്ഷകൾ നടക്കുന്നുണ്ട് .
എങ്കിലും ഏറ്റവും കൂടുതൽ വധശിക്ഷകൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും അമേരിക്ക ഇല്ല എന്നുള്ളതാണ് സത്യം ഓരോ വർഷവും അമേരിക്കയിൽ 20 ഓളം വധശിക്ഷകളാണ് വിധിക്കപ്പെടാറുള്ളത് എന്നാണ് കണക്ക് അമേരിക്കയിലെ തന്നെ പല സ്റ്റേറ്റുകളിലും അവതരിപ്പിച്ച നിയമവിരുദ്ധമാണ് ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.