നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാനയുടെ പതിനേഴാം തിയ വിതരണവുമായി വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക രാജ്യത്തെ കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധിയും 2000 രൂപ വീതം മൂന്നു.
കിടുക്കളായിട്ട് പ്രതിപക്ഷം 6000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് നിലവിൽ 16 കളിലൂടെ 32000 രൂപയാണ് ഇതുവരെ കർഷകർക്ക് ലഭിച്ചിരിക്കുന്നത് ഇനി പതിനേഴാമത്തെ കെടുവിൻ ആയിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത് ഇപ്പോൾ ഇതാ പി എം കിസാൻ ഗുണഭോക്താക്കൾക്ക് വളരെ സന്തോഷകരമായിട്ടുള്ള വാർത്തയാണ് വന്നിരിക്കുന്നത് പതിനേഴാം വിതരണസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് മെയ് മാസമാണ് നമ്മുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപം എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/DU9avsuB1eE