നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആദരിച്ചിരിക്കുന്ന പെങ്ങളുടെ പരിപാടി അറിയാൻ ക്യാമറ വെച്ചപ്പോൾ സംഭവിച്ചത് ഈ കൊറോണയ്ക്ക് ശേഷം നമ്മുടെ പഠിക്കുന്ന കുട്ടികൾക്കെല്ലാം ഇപ്പോൾ മൊബൈൽ ഫോൺ ഇണ്ട് ക്ലാസ്സിൽ ആയാലും അവർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നുണ്ട്.
ഇതേപോലെ റൂമുകളിൽ വാതിൽ അടച്ചിരിക്കുന്ന കുട്ടികളുടെ കയ്യിൽ എപ്പോഴും മൊബൈൽ ഫോൺ ഉണ്ടായിരിക്കും പഠിക്കുന്ന സമയത്തും അവർ മൊബൈൽ ഫോണിൽ തന്നെയായിരിക്കും അത് നമ്മുടെ മാതാപിതാക്കളുടെ കടമയാണ് പഠിക്കാൻ ഇരിക്കുന്ന സമയത് അവരെ ചെക്ക് ചെയ്യുക എന്നുള്ളത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.