ഇന്നും ഉത്തരം കിട്ടാത്ത പരുന്തിന്റെ വിചിത്ര സ്വഭാവം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിൽ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന പക്ഷികളാണ് പരുന്തുകൾ പുരാതനകാലം മുതൽ തന്നെ ദീർഘദൂര സന്ദേശങ്ങൾ അയക്കുവാനും യുദ്ധങ്ങളിൽ പല തന്ത്രങ്ങൾ നടപ്പിലാക്കുവാനും.

   

പരുന്തുകളെ ഉപയോഗിച്ചിരുന്നു ഇങ്ങനെയൊക്കെയാണെങ്കിലും പരുന്തിനെ കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണെന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്കറിയാം കടലിന്റെ മുകളിലൂടെ പറക്കാനും പരുന്തുകൾ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നും കടലിന്റെ മുകളിൽ മറിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *