നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിൽ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന പക്ഷികളാണ് പരുന്തുകൾ പുരാതന കാലം തന്നെ ദീർഘദൂര സന്ദേശങ്ങൾ അയക്കുവാനും യുദ്ധങ്ങളിൽ പല തന്ത്രങ്ങൾ നടപ്പിലാക്കുവാനും പരുന്തുകളെ.
ഉപയോഗിച്ചിരുന്നു ഇങ്ങനെയൊക്കെ ആണുങ്ങളും പരുന്തുകൾക്കും കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണ് എന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്കറിയാം കടലിന്റെ മുകളിലൂടെ പറക്കാൻ പരുന്തുകൾ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നും കടലിന്റെ മുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത്.