നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അരവിന്ദിനോട് ഒന്നും ഇതുവരെ വരാൻ പറയണം എന്ന് പറഞ്ഞയക്കുമ്പോൾ സുജാതയുടെ തൊലി ഊരിയുന്നത് പോലെ തോന്നിയും അരവിന്ദൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെയും നേഴ്സ് ആയ മേഴ്സിയോട് സുജാത അത് പറഞ്ഞത് അദ്ദേഹം ഹോസ്പിറ്റലിൽ തന്നെ അഡ്മിനിസ്ട്രേഷൻ ജോലി ചെയ്യുകയാണ് അരവിന്ദൻ തന്റെ ഭർത്താവിന്റെയും ഏറ്റവും അടുത്ത സുഹൃത്ത് .
ഇനി അയാൾക്ക് മാത്രമേ തന്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് സുജാതയ്ക്ക് തോന്നിയും നാളെ ബീച്ചിൽ വരാൻ അരവിന്ദൻ പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത് എങ്ങനെയെങ്കിലും തന്റെ ഇപ്പോഴത്തെ അവസ്ഥ അരവിന്ദനെ പറഞ്ഞ് മനസ്സിലാക്കണം അയാൾ സഹായിക്കാതിരിക്കില്ല.
സുജാത ഓർത്തതും അടുത്ത ദിവസം സുജാത നേരത്തെ തന്നെ ജോലികൾ എല്ലാം തീർത്തും അയാൾ ഡ്യൂട്ടിയാണ് വരാൻ ആയിട്ടുണ്ട് അതുകൊണ്ട് അയാൾക്ക് വേണ്ടതെല്ലാം തയ്യാറാക്കി വച്ചു എന്തൊക്കെ ഉണ്ടാക്കി കൊടുത്താലും അയാൾ തന്നെ ദേഹത്തെ ഉപദ്രവിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു ഒരു നിമിഷം തന്റെ സ്വർഗം പോലെയുള്ള വീടിനെപ്പറ്റി സുജാത ഓർത്തു ഭർത്താവ് ബാങ്കിലാണ് ജോലി രണ്ട് പെൺകുട്ടികളാണ് ഉള്ളത് സ്വന്തമായി ടൗണിൽ തന്നെ കണ്ണായ സ്ഥലത്തെ രണ്ടുനില വലിയ വീടുണ്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/kZRIc8ZPEFM