നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നത് ചെയ്യാൻ പോകുന്ന വീഡിയോ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് പേർക്ക് ഉപയോഗമുള്ള ഒരു വീഡിയോ ആണ് എന്താന്ന് വച്ചു കഴിഞ്ഞാൽ ഇന്ന് ടിപ്സ് ചെയ്യുന്നത് ചിതലുകളെയും ഒഴിവാക്കാനുള്ള ഒരു അടിപൊളി ടിപ്പാണ് കടയിൽ നിന്ന് കിട്ടുന്ന മരുന്നുകൾ എല്ലാം ഒഴിവാക്കിയിട്ട് നമ്മൾ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന സിമ്പിൾ മരുന്നാണ് ചതലിനു വേണ്ടിയിട്ട് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക.